Jump to content

ക്യോസാരാപുർ

Coordinates: 64°20′29.8″N 21°35′33.4″W / 64.341611°N 21.592611°W / 64.341611; -21.592611
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യോസാരാപുർ
Skyline of ക്യോസാരാപുർ
RegionCapital Region
ConstituencySouthwest Constituency
ManagerGuðný G. Ívarsdóttir
Area284 km2 (110 sq mi)
Population221
Density0.78/km2 (2.0/sq mi)
Municipal number1606
Postal code(s)276
Websitekjos.is

ഐസ്‌ലാന്റിലെ ഒരു മുനിസിപ്പാലിറ്റിയാണ് ക്യോസ് എന്നും അറിയപ്പെടുന്ന ക്യോസാരാപുർ (Kjósarhreppur). (Icelandic pronunciation: [ˈcʰouːsar̥ˌr̥ehpʏr̥]) തലസ്ഥാനപ്രവിശ്യയിലെ ഏറ്റവും വടക്കുള്ള ഭാഗമാണിത്. റേയ്ക്യാവിക്, ബ്ലൗഷ്കൊഅബ്ബെയ്ഗ്, വ്യാൽഫർവൊർഷേയ്ത് എന്നീ സ്ഥലങ്ങൾക്ക അടുത്തായാണ് ക്യോസ് സ്ഥിതി ചെയ്യുന്നത്. റെയ്ക്യാവിക്കിനോടടുത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് നഗരത്തിലെ ഗ്രാമം എന്ന് ചിലപ്പോൾ വിശേഷിപ്പിക്കാറുണ്ട്.

ഇവിടത്തെ പ്രധാന വ്യവസായം കൃഷിയാണ്.[1] സാൽമൺ മത്സ്യകൃഷിയിൽ പേരുകേട്ട ലക്സ വി ക്യോസ് എന്ന നദിയുൾപ്പടെ നിരവധി നദികളും തടാകങ്ങളും ക്യോസിൽ ഉണ്ട്. [2]

അവലംബം[തിരുത്തുക]

  1. Brynja Guðmundsdóttir (2014). Detection of potential arable land with remote sensing and GIS: A Case Study for Kjósarhreppur (PDF) (MS). Lund, Sweden: Lund University. Retrieved 26 February 2021.
  2. Eggert Skúlason (10 May 2020). "Nýr leigutaki með Laxá í Kjós" [New tenant with Laxá í Kjós]. Morgunblaðið (in ഐസ്‌ലാൻഡിക്). Reykjavík, Iceland. Retrieved 26 February 2021.

64°20′29.8″N 21°35′33.4″W / 64.341611°N 21.592611°W / 64.341611; -21.592611

"https://ml.wikipedia.org/w/index.php?title=ക്യോസാരാപുർ&oldid=3935494" എന്ന താളിൽനിന്ന് ശേഖരിച്ചത്