ക്യാൻസർ സുരക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള സാമൂഹ്യ സുരക്ഷ മിഷന്റെ അടിയിൽ വരുന്ന ഒരു പദ്ധതിയാണു ക്യാൻസർ സുരക്ഷ മിഷൻ. ഇതു മുഖാന്തരം 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ അർബുദ രോഗികൾക്ക് സൗജന്യ ചികിത്സ നൽകപ്പെടുന്നു. അസുഖം കണ്ടെത്താനുള്ളതടക്കം എല്ലാ ചിലവുകളും പദ്ധതിയിലൂടെ ലഭ്യമാക്കും.

50,000 രൂപയാണു സ്വാഭാവികമായും അനുവദിക്കുന്ന പരമാവധി തുകയെങ്കിലും ആശുപതി മേധാവിയുടെ റിപ്പോർട്ടിന്മേൽ അധിക തുക അനുവദിക്കാവുന്നതാണു്.

"https://ml.wikipedia.org/w/index.php?title=ക്യാൻസർ_സുരക്ഷ&oldid=3910704" എന്ന താളിൽനിന്ന് ശേഖരിച്ചത്