ക്യാപ്റ്റൻ (സൈനിക പദവി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരസേനയിലെ ഒരുദ്യോഗസ്ഥ റാങ്കാണ് "ക്യാപ്റ്റൻ". കമ്മീഷൻ ചെയ്ത ഉദ്യോഗസ്ഥ റാങ്കുകൾ പെട്ടതാണിത്. കരസേനകളിൽ, ക്യാപ്റ്റൻ സാധാരണയായി ഒരു കമ്പനി അല്ലെങ്കിൽ ഒരു പീരങ്കിപടയുടെ ബാറ്ററി, അല്ലെങ്കിൽ മറ്റൊരു വ്യതിരിക്തമായ യൂണിറ്റ് എന്നിവയെ നിയന്ത്രിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ്. ഇന്ത്യൻ കരസേനയിൽ ഒരു ലെഫ്റ്റനന്റ്നു മുകളിലും മേജറിനു താഴെയുമാണ് ക്യാപ്റ്റന്റെ സ്ഥാനം.

ക്യാപ്റ്റൻ പദവി ചിഹ്നം
 ഇന്ത്യൻ കരസേന
"https://ml.wikipedia.org/w/index.php?title=ക്യാപ്റ്റൻ_(സൈനിക_പദവി)&oldid=3965197" എന്ന താളിൽനിന്ന് ശേഖരിച്ചത്