ക്യസനൂർ വന രോഗം
Jump to navigation
Jump to search
കർണ്ണാടകയിലെ ക്യസനൂർ വനമേഖലയിൽ അനേകം കുരങ്ങുകളുടെ മരണത്തിനു നിദാനമാകുകയും മനുഷ്യരിലേയ്ക്ക് പകർന്ന് അനേകം പേർക്ക് ജീവഹാനി സംഭവിച്ചതിനു കാരണമായ രോഗമാണിത്. മങ്കിപ്പനി അഥവാ കുരങ്ങുപനി എന്നും ഇതിനെ വിളിക്കാറുണ്ട്. വനപാലകരിലും, വനവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയവരിലുമാണ് ഈ രോഗം പകർന്നത്. ഫ്ലേവി വൈറസാണ് രോഗ ഹേതു. വട്ടൻ (Tick) ഹീമോഫൈസാലിസ് എന്നിവ രോഗ സംക്രമണം ത്വരിതപ്പെടുത്തും. 1957-ൽ
ഇന്ത്യയിൽ[തിരുത്തുക]
കർണാടകയിലെ ക്യാസനോർ വനഗ്രാമത്തിലാണ് ഇന്ത്യയിൽ ആദ്യം കുരങ്ങുപനി റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടാണ് കുരങ്ങുപനിക്ക് ക്യാസനോർ ഫോറസ്റ്റ് ഡിസീസ് എന്ന് പേര് ലഭിച്ചത്.
ലക്ഷണങ്ങൾ[തിരുത്തുക]
രക്തവാർച്ച സാധാരണമാണ്. ഉദരസംബന്ധമായും തകരാറുകളും കാണാം.[1]
അവലംബം[തിരുത്തുക]
- ↑ Gerhard Dobler (27 January 2010). "Zoonotic tick-borne flaviviruses". Veterinary Microbiology. 140 (3–4, Zoonoses: Advances and Perspectives): 221–228. doi:10.1016/j.vetmic.2009.08.024. ISSN 0378-1135. PMID 19765917.