കോൾഡ് മൌണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cold Mountain
പ്രമാണം:Cold mountain novel cover.jpg
Recent edition cover
കർത്താവ്Charles Frazier
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംHistorical novel
പ്രസാധകർAtlantic Monthly Press
പ്രസിദ്ധീകരിച്ച തിയതി
1997
മാധ്യമംPrint (hardcover)
ഏടുകൾ356 (first edition)
ISBN0-87113-679-1 (first edition, hard)
OCLC36352242
813/.54 21
LC ClassPS3556.R3599 C6 1997

കോൾഡ് മൌണ്ടൻ 1997 ൽ പ്രസിദ്ധീകരിക്കപ്പെട്ട ചാൾസ് ഫ്രേസിയർ എഴുതിയ ഒരു ചരിത്ര നോവലാണ്. ഈ നോവലിന് യു.എസ്. നാഷണൽ അവാർഡ് ഫോർ ഫിക്ഷൻ എന്ന പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]

അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൻറെ അവസാനകാലത്ത് യുദ്ധത്തിൽ പങ്കെടുത്ത കോൺഫെഡറേറ്റ് സേനയിലെ ഡബ്ലിയു. പി. ഇൻമാൻ എന്ന മുറിവേറ്റ സൈനികനാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. അദ്ദേഹം അഡ മൺറോയെന്ന തൻറെ പ്രണയിനിയുടെ അടുത്തു തിരിച്ചെത്തുവാനായി മാസങ്ങളോളം ഏകനായി നടത്തുന്ന യാത്രയാണ് കഥയുടെ ഇതിവൃത്തം. ഹോമറിൻറെ ഒഡീസിയുമായി ഈ നോവലിന് അനേകം സാദൃശ്യങ്ങളുണ്ട്.[2]  

അവലംബം[തിരുത്തുക]

  1. "National Book Awards – 1997". National Book Foundation. Retrieved 2012-03-27. (With acceptance speech by Frazier and essay by Harold Schechter from the Awards 60-year anniversary blog.)
  2. Polk, James (July 13, 1997). "American Odyssey". New York Times. Retrieved 2010-05-19.
"https://ml.wikipedia.org/w/index.php?title=കോൾഡ്_മൌണ്ടൻ&oldid=2518523" എന്ന താളിൽനിന്ന് ശേഖരിച്ചത്