കോർണിഷ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cornish
Kernowek
ഉച്ചാരണം [kəɾˈnuːək]
സംസാരിക്കുന്ന രാജ്യങ്ങൾ United Kingdom
ഭൂപ്രദേശം Cornwall
സംസാരിക്കുന്ന നരവംശം Cornish people
മാതൃഭാഷയായി സംസാരിക്കുന്നവർ 0 - 300 (estimated)[1]  (date missing)
ഭാഷാകുടുംബം
മാനക രൂപങ്ങൾ Standard Written Form
ലിപി Latin alphabet (Cornish alphabet)
ഔദ്യോഗിക പദവി
Regulated by Cornish Language Partnership
ഭാഷാ കോഡുകൾ
ISO 639-1 kw
ISO 639-2 cor
ISO 639-3 Variously:
cor – Modern Cornish
cnx – Middle Cornish
oco – Old Cornish
Linguist List cnx Middle Cornish
  oco Old Cornish
Linguasphere 50-ABB-a

കോർണിഷ് ഭാഷ Cornish (Kernowek) കോൺവാളിൽ സംസാരിച്ചുവരുന്ന തെക്ക് പടിഞ്ഞാറൻ ബ്രിട്ടണിക്ക് കെൽറ്റിക്ക് ഭാഷയാണ്. ഈ ഭാഷ ഈ നൂറ്റാണ്ടിൽ അനേകം പുനർനവീകരണത്തിനു വിധേയമായിട്ടുണ്ട്. കോർണിഷ് സൊത്വത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രധാന ഭാഗമാണ്.[2][3] It is a recognised minority language of the United Kingdom,[4] യുണൈറ്റഡ് കിംഗ്ഡത്തിലെ ന്യൂനപക്ഷ ഭാഷയുടെ പദവി ഈ ഭാഷയ്ക്കു ലഭിച്ചിട്ടുണ്ട്. ഈ ഭാഷയെ European Charter for Regional or Minority Languages ന്റെ നേതൃത്വത്തിൽ സംരക്ഷിതമാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. [5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോർണിഷ്_ഭാഷ&oldid=2488753" എന്ന താളിൽനിന്നു ശേഖരിച്ചത്