കോർട്ട്നി കോക്സ്
ദൃശ്യരൂപം
കോർട്ട്നി കോക്സ് | |
---|---|
ജനനം | Courteney Bass Cox ജൂൺ 15, 1964 Birmingham, Alabama, U.S. |
ദേശീയത | അമേരിക്കൻ |
മറ്റ് പേരുകൾ | Courteney Cox Arquette |
വിദ്യാഭ്യാസം | Mountain Brook High School Mount Vernon College |
തൊഴിൽ | നടി, നിർമ്മാതാവ്, സംവിധായിക |
സജീവ കാലം | 1984–ഇതുവരെ |
അറിയപ്പെടുന്നത് | Friends Scream film series Cougar Town |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | Michael Keaton (1989-1995) Johnny McDaid (2013–present) |
കുട്ടികൾ | 1 |
മാതാപിതാക്ക(ൾ) | Richard Lewis Cox (father) Courteney Copeland Bass (mother) Hunter Copeland (stepfather) |
കോർട്ട്നി ബാസ്സ് കോക്സ് (ജനനം: ജൂൺ 15, 1964)[1][2] ഒരു അമേരിക്കൻ നടി, നിർമ്മാതാവ്, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയാണ്. എൻബിസി ഹാസ്യപരമ്പരയായ ഫ്രണ്ട്സിലെ മോണിക്ക ഗെല്ലർ, സ്ക്രീം എന്ന ഹൊറർ പരമ്പരയിലെ ഗെയിൽ വേതേർസ്, എബിസ/ടിബിഎസ് ഹാസ്യപരമ്പരയായ കൌഗാർ ടൌൺ എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായിരിക്കുന്നത്. കൌഗാർ ടൌണിലെ കഥാപാത്രത്തിന്റെ പേരില് അവർ തന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം നേടിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ "Celebrity Central / Top 25 Celebs: Courteney Cox". People. Archived from the original on April 8, 2014. Retrieved September 4, 2015.
- ↑ Rahman, Ray (June 14, 2013). "Monitor – Kate Winslet is expecting, Paris Jackson is recovering, Courtney Cox's birthday, and more". Entertainment Weekly. Retrieved September 4, 2015.