കോർക്കോറസ് ഏസ്റ്റ്വൻസ്
ദൃശ്യരൂപം
| കോർക്കോറസ് ഏസ്റ്റ്വൻസ് | |
|---|---|
| Scientific classification | |
| Kingdom: | Plantae |
| Class: | Angiosperms |
| Order: | Malvales |
| Family: | Malvaceae |
| Genus: | Corchorus |
| Species: | C.aestuans |
| Binomial name | |
| Corchorus aestuans | |
മാൽവേസീ സസ്യകുടുംബത്തിലെ അംഗമാണ് കോർക്കോറസ് ഏസ്റ്റ്വൻസ്. (ശാസ്ത്രീയനാമം: Corchorus aestuans) 75 സെമീ വരെ വളരുന്ന ധാരാളം ശാഖകളുള്ള ഈ ചെടി ഉഷ്ണമേഖലാപ്രദേശങ്ങളിൽ എല്ലായിടത്തും കാണപ്പെടുന്നു. നേരിയ ചുവപ്പു നിറമുള്ള തണ്ടുകൾ രോമാവൃതങ്ങളാണ്. ഇലകൾ ദന്തുരങ്ങളാണ്. സൈം പൂക്കുലകളിൽ 2-3 മഞ്ഞനിറമുള്ള പൂക്കൾ കാണാം. [1][2]