കോൺസ്റ്റാൻസ് നാഡെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Constance Naden
Constance Naden
Constance Naden
ജനനം(1858-01-24)24 ജനുവരി 1858
15 Francis Road, Edgbaston, Birmingham, England
മരണം23 ഡിസംബർ 1889(1889-12-23) (പ്രായം 31)
അന്ത്യവിശ്രമംKey Hill Cemetery, Birmingham
തൊഴിൽWriter, poet and philosopher
ദേശീയതEnglish
വിദ്യാഭ്യാസംBirmingham and Midland Institute
പഠിച്ച വിദ്യാലയംMason Science College
ശ്രദ്ധേയമായ രചന(കൾ)Songs and Sonnets of Springtime
Naden's grandparent's home, Pakenham House, 20 Charlotte Road, Edgbaston

കോൺസ്റ്റാൻസ് നാഡെൻ എന്ന കോൺസ്റ്റാൻസ് കരോളിൻ വുഡ്‌ഹിൽ നാഡെൻ (24 January 1858 – 23 December 1889)ഒരു ഇംഗ്ലിഷ് എഴുത്തുകാരിയും കവയിത്രിയും തത്ത്വശാസ്ത്രവിശാരദയും ആയിരുന്നു. അവർ, തത്ത്വശാസ്ത്രവും ശാസ്ത്രവും പഠിക്കുകയും അവയെപ്പറ്റി എഴുതുകയും പ്രഭാഷണം നടത്തുകയും ചെയ്തു. ഇതിന്റെകൂടെ അവർ രണ്ടു വാല്യം കവിതകൾ പ്രസിദ്ധീകരിച്ചു. 31 വയസ്സിൽ മരണമടഞ്ഞ അവരുടെ അനേകം തിരഞ്ഞെടുത്ത കൃതികൾ മരണശേഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവരുടെ ബഹുമാനാർഥം റോബർട്ട് ലൂയിസ് അവരുടെ പേരിൽ കോൺസ്റ്റാൻസ് നാഡെൻ മെഡൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Virginia Blain (15 September 2009). Victorian women poets: a new annotated anthology. Pearson Longman. pp. 235–236. ISBN 978-1-4082-0498-6.
  • E. Cobham Brewer, LL.D. (1891), Constance Naden and Hylo-Idealism, London: Bickers & Son
  • Julie S. Gilbert (1994), "Women Students and Student Life at England's Civic Universities Before the First World War", History of Education: 405–422
  • William Ewart Gladstone (1890), "British Poetry of the Nineteenth Century", The Speaker (1): 34–35
  • William R. Hughes, ed. (1890), Constance Naden: A Memoir, London: Bickers & Son
  • George M. McCrie (27 June 2012), Further Reliques of Constance Naden: Being Essays and Tracts for Our Times (reprint), Forgotten Books, ASIN B008N5H048
  • A.H. Miles (1893), Poets of the century, vol. viii, pp. 571–578
  • J. Jakub Pitha (1999), "Constance Naden", Dictionary of Literary Biography 199: Victorian Women Poets, Farmington Hills, MI: Gale Research, pp. 211–215
  • R.K.R. Thornton, Marion Thain, ed. (1997), Poetry of the 1890s, London: Penguin

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോൺസ്റ്റാൻസ്_നാഡെൻ&oldid=3944237" എന്ന താളിൽനിന്ന് ശേഖരിച്ചത്