കോൺടെക്സ്റ്റ് ഫ്രീ വ്യാകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗണിതശാസ്ത്രം, കമ്പ്യൂട്ടർ സയൻസ്, ഭാഷാശാസ്ത്രം, എന്നിവയിൽ ഔപചാരിക ഭാഷ (ഫോർമൽ ലാംഗ്വേജ്) എന്നത് പ്രത്യേക നിയമങ്ങൾക്കനുസരിച്ചുള്ള സിംബലുകൾ ചേർത്തുള്ള സ്ട്രിങ്ങുകളുടെ സെറ്റുകളെയാണ്. ഔപചാരിക ഭാഷാസിദ്ധാന്തത്തിൽ (ഫോർമൽ ലാംഗ്വേജ് തിയറി), ഇത്തരം സ്ട്രിങ്ങുകൾ രൂപപ്പെടുത്തേണ്ടതുസംബന്ധിച്ച നിയമങ്ങൾ 'ഔപചാരിക വ്യാകരണം (ഫോർമൽ ഗ്രാമർ) എന്നറിയപ്പെടുന്നു. ഒരു സിംബലിനുപകരം മറ്റൊന്ന് ഉപയോഗിക്കുന്നതുസംബന്ധിച്ചുള്ള നിയമങ്ങൾ പ്രൊഡക്ഷൻ റൂൾ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം എല്ലാ പ്രൊഡക്ഷൻ റൂളുകളും താഴെപ്പറയുന്ന രൂപത്തിലുള്ള വ്യാകരണമാണ് കോൺടെക്സ്റ്റ് ഫ്രീ വ്യാകരണം എന്നറിയപ്പെടുന്നത്.

Vw

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • Hopcroft, John E.; Ullman, Jeffrey D. (1979), Introduction to Automata Theory, Languages, and Computation, Addison-Wesley. Chapter 4: Context-Free Grammars, pp. 77–106; Chapter 6: Properties of Context-Free Languages, pp. 125–137.
  • Sipser, Michael (1997), Introduction to the Theory of Computation, PWS Publishing, ISBN 0-534-94728-X. Chapter 2: Context-Free Grammars, pp. 91–122; Section 4.1.2: Decidable problems concerning context-free languages, pp. 156–159; Section 5.1.1: Reductions via computation histories: pp. 176–183.
  • J. Berstel, L. Boasson (1990). Jan van Leeuwen (ed.). Context-Free Languages. Handbook of Theoretical Computer Science. Vol. B. Elsevier. pp. 59–102.