കോൺഗ്രസ് റേഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1942 ലെ ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഓഗസ്റ്റ്‌ മുതൽ ഡിസംബർ വരെ സംപ്രേഷണം നടത്തിയ ഒരു രഹസ്യ ഭൂഗർഭ റേഡിയോ സ്റ്റേഷൻ ആയിരുന്നു കോൺഗ്രസ് റേഡിയോ. നിലവിൽ മുംബൈ എന്നറിയപ്പെടുന്ന ബോംബെയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് ഈ റേഡിയോ നിലയം പ്രവർത്തിച്ചു. പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന ഉഷാ മെഹ്ത (1920-2000), ഹാം റേഡിയോ ഓപ്പറേറ്റർമാരുടെ സഹായത്തോടെയാണ് കോൺഗ്രസ് റേഡിയോ സംഘടിപ്പിച്ചത്.

"https://ml.wikipedia.org/w/index.php?title=കോൺഗ്രസ്_റേഡിയോ&oldid=3088224" എന്ന താളിൽനിന്ന് ശേഖരിച്ചത്