കോളേജ് ഓഫ് അപ്ലൈഡ് സയൻസ് , കോഴിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ ഐ.എച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ 1993ൽ സ്ഥാപിച്ചതാണ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കോഴിക്കോട്. വിവര സാങ്കേതിക വിദ്യയിലും ഇലക്ട്രോണിക്സിലും ബിരുദ കോർസുകളുമായി തുടങ്ങിയ കോളേജിൽ നിലവിൽ കംപുട്ടർ സയൻസ്, ഇലക്ട്രോണിക്സ്‌, ബി.സി.എ, ബി.കോം, ബി.എ, M. Sc. ( Computer Science), Msc. (Electronics), M.C.A, M.com എന്നീ കോർസുകൾ നടത്തപ്പെടുന്നു. കോഴിക്കോട് ബാലൻ. കെ. നായർ റോഡിൽ ആണ് ഈ കലാലയം .