കോലഴി ഗ്രാമീണ വായനശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശൂർ ജില്ലയിലെ കോലഴി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഒരു ഗ്രാമീണ വായനശാലയാണ് കോലഴി ഗ്രാമീണവായനശാല.


"https://ml.wikipedia.org/w/index.php?title=കോലഴി_ഗ്രാമീണ_വായനശാല&oldid=3490315" എന്ന താളിൽനിന്ന് ശേഖരിച്ചത്