കോറോം ജുമാ മസ്ജിദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട് ജില്ലയിലെ മാനന്തവാടിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ഒരു ആരാധനാലയമാണ് കോറോം ജുമാ മസ്ജിദ്[അവലംബം ആവശ്യമാണ്]. വയനാട്ടിലേക്കുള്ള മുസ്ലിം കുടിയേറ്റത്തിൻറ്റെ കഥ പറയുന്ന മസ്ജിദിന് നാനൂറു വർഷത്തെ പഴക്കമുണ്ട്[അവലംബം ആവശ്യമാണ്]. വയനാട്ടിലെ പുരാതനമായ പല പള്ളികളും പുനർനിർമിച്ചെങ്കിലും കോറോം ജുമാ മസ്ജിദ് ഇന്നും ഒരു മാറ്റവും വരുത്താതെ സംരക്ഷിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=കോറോം_ജുമാ_മസ്ജിദ്&oldid=2857608" എന്ന താളിൽനിന്ന് ശേഖരിച്ചത്