കോറോം പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രധാന ലേഖനം: കോറോം ജുമാ മസ്ജിദ്

300 വർഷം പഴക്കമുള്ള മുസ്ലീം പള്ളിയാണ് വയനാട്ടിലെ കോറോം പള്ളി. വയനാട്ടിലെ ഏറ്റവും പഴക്കമുള്ള പള്ളിയാണ് ഇത്. നായർ സമുദായക്കാർ ആ ഈ പള്ളി പണിത് നൽകിയത്‌. എല്ലാ വർഷവും നടക്കുന്ന ഉറുസിൽ ജാതിമതമേന്യെ എല്ലാവരും പങ്കെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=കോറോം_പള്ളി&oldid=2816371" എന്ന താളിൽനിന്ന് ശേഖരിച്ചത്