കോരിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പണ്ട് നിലത്തിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ചോറു വിളമ്പാൻ ഉപയോഗിച്ചിരുന്ന ഉപകരണമാണു കോരിക. ഇത് മരം കൊണ്ടും ഓടുകൊണ്ടും ഉണ്ടാക്കിയിരുന്നു. താരതമ്യേന വലിപ്പം കൂടുതലായതുകാരണം ഊൺമേശകളിൽ ഉപയോഗിക്കാനാകാത്തതുകൊണ്ട് പ്രചാരത്തിലില്ലാതായി.

"https://ml.wikipedia.org/w/index.php?title=കോരിക&oldid=1284549" എന്ന താളിൽനിന്ന് ശേഖരിച്ചത്