കോനോകാർപ്പാസ്
ദൃശ്യരൂപം
കോനോകാർപ്പാസ് | |
---|---|
Conocarpus erectus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Conocarpus |
Species | |
See text | |
Synonyms | |
Rudbeckia Adans.[1] |
പുഷ്പിക്കുന്ന സസ്യങ്ങളുടെ വിഭാഗത്തിലെ ഒരു ജനുസാണ് ആണ് കോനോകാർപ്പാസ് (Conocarpus). ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ആണ് ഇവ കണ്ടുവരുന്നത് . ഇടതൂർന്ന് വളരുന്ന ഇവ ഇരുപതു മീറ്റർ വരെ പൊക്കം വെയ്ക്കാറുണ്ട്.
ഉപ വർഗ്ഗങ്ങൾ
[തിരുത്തുക]- കോനോകാർപ്പാസ് ഇറക്ക്റ്റസ് - Conocarpus erectus L. – Button Mangrove[2] (pantropical distribution)
- Conocarpus erectus var. erectus
- Conocarpus erectus var. sericeus Fors ex DC.
- Conocarpus lancifolius Engl. (Somalia, Yemen)[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Genus: Conocarpus L." Germplasm Resources Information Network. United States Department of Agriculture. 1996-09-17. Archived from the original on 2010-05-30. Retrieved 2010-11-27.
- ↑ "Conocarpus". Integrated Taxonomic Information System. Retrieved 2010-11-27.
- ↑ "GRIN Species Records of Conocarpus". Germplasm Resources Information Network. United States Department of Agriculture. Retrieved 2010-11-27.[പ്രവർത്തിക്കാത്ത കണ്ണി]
Conocarpus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ കോനോകാർപ്പാസ് എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.