കോണിക്ക
ദൃശ്യരൂപം
| വ്യവസായം | Manufacturing |
|---|---|
| Fate | Merged with Minolta |
| പിൻഗാമി | Konica Minolta |
| സ്ഥാപിതം | 1873 |
| നിഷ്‌ക്രിയമായത് | August 5, 2003 (changed name to Konica Minolta} |
| ആസ്ഥാനം | 26-2, Nishishinjuku 1-chome, Shinjuku-ku, Tokyo 163-052 Japan (1998) |
| ഉത്പന്നങ്ങൾ | Cameras, film cameras, camera accessories, photocopiers, laser printers |
| വെബ്സൈറ്റ് | web |
ഫിലിം, ക്യാമറകൾ, ക്യാമറ ഘടകഭാഗങ്ങൾ, ഫോട്ടോഗ്രാഫിക്, ഫോട്ടോ പ്രോസസ്സിംഗ് ഉപകരണങ്ങൾ, ഫോട്ടോകോപ്പിയറുകൾ, ഫാക്സ് മെഷീനുകൾ, ലേസർ പ്രിന്ററുകൾ എന്നിവയുടെ ജാപ്പനീസ് നിർമ്മാതാവായിരുന്നു കോണിക്ക. 2003 ൽ ജാപ്പനീസ് കൂട്ടാളി മിനോൾട്ടയുമായി കമ്പനി ലയിക്കുകയും കോണിക്ക മിനോൾട്ട എന്ന പുതിയ കമ്പനിയായിത്തീരുകയും ചെയ്തു.
അവലംബം
[തിരുത്തുക]