കോട്ടയം ചെറിയപള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോട്ടയം ചെറിയപള്ളി

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പുരാതനമായ ഒരു ദേവാലയമാണ് കോട്ടയം ചെറിയപള്ളി എന്നറിയപ്പെടുന്ന കോട്ടയം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി. കോട്ടയം-കുമരകം റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം 1579-ൽ സ്ഥാപിതമായതാണ്[1]. ഇലച്ചായങ്ങൾ ഉപയോഗിച്ച് വരച്ചിട്ടുള്ള ബൈബിൾ സംഭവങ്ങളുടെ ദൃശ്യങ്ങൾ മദ്ബഹയുടെ ഭിത്തിയിൽ കാണാവുന്നതാണ്. 1967-മുതൽ വിശുദ്ധ മറിയാമിന്റെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. ചെറിയപള്ളിയുടെ ചരിത്രം, പള്ളിയുടെ വെബ്‌സൈറ്റ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോട്ടയം_ചെറിയപള്ളി&oldid=1129818" എന്ന താളിൽനിന്ന് ശേഖരിച്ചത്