കൊല്ലം - ചെങ്കോട്ട ഗ്രീൻഫീൾഡ് ഹൈവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കടമ്പാട്ടുകോടം മുതൽ ശെങ്കോട്ട വരെ നിർമ്മിക്കാൻ പോകുന്ന ഒരു ഗ്രീൻഫീൾഡ് ഹൈവേയാണു കൊല്ലം - ചെങ്കോട്ട ഗ്രീൻഫീഡ് ഹൈവേ. 79 കീമീ നീളമുള്ള പാത കൊട്ടാര ക്കര താലൂക്കിലെ ചടയമംഗലം, ഇട്ടിവ, കോട്ടുക്കൽ, നിലമേൽ, പുനലൂർ താലൂക്കിലെ അലയമൺ, അഞ്ചൽ, ആര്യങ്കാവ്, ആയിരനെല്ലൂർ, ഇ ടമൺ, ഏരൂർ, തെന്മല കപഞ്ചായത്തുകളിലൂടെ ഇതു കടന്നുപോകും.