കൊമേഴ്സ്യൽ പേപ്പർ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആർബിഐ-യുടെ അംഗീകാരത്തോടുകൂടി ഒരു കമ്പനി നിശ്ചിത കാലയളവുള്ളതും സുരക്ഷിതമാക്കിയിട്ടില്ലാത്തതുമായ പ്രോമിസറി നോട്ടുകൾ ആണ് കൊമേഴ്സ്യൽ പേപ്പർ എന്ന് പറയുന്നത്.3 മാസം മുതൽ 6 മാസം വരെ കാലയളവുള്ളതാണിവ.ഈ രേഖ കൈവശം വയ്ക്കുന്ന വ്യക്തിക്ക് ഇതിൽ ഒപ്പിട്ട് മറ്റൊരാൾക്ക് നൽകുന്നതിലൂടെ കൈമാറ്റം ചെയ്യുവാനും കഴിയും.