കൊപാഹ്യൂ അഗ്നിപർവതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Copahue
Copahue Volcano.jpg
Copahue's southwest face with Laguna Las Totoras in the foreground.
Highest point
Elevation2,997 മീ (9,833 അടി) [1]
Geography
Copahue is located in Argentina
Copahue
Copahue
Location on Argentina/Chile border
LocationArgentina and Chile
Parent rangeAndes
Geology
Mountain typeStratovolcano
Last eruption2013 (ongoing)[1]

ചിലിയുടെയും അർജന്റീനയുടെയും തെക്കൻ പൊതു അതിർത്തിയിലാണ് കൊപാഹ്യൂ അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. ആൻഡീസിലെ 2965 മീറ്റർ ഉയരമുള്ള കൊപാഹ്യൂ ഈ മേഖലയിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ്. 'കൊപാഹ്യൂ' എന്ന വാക്കിന് 'സൾഫർ ജലം' എന്നാണർത്ഥം.

2012 ഡിസംബറിലും,[2] 27 മേയ് 2013 നും അഗ്നിപർവതം തീ തുപ്പാൻ തുടങ്ങുന്നതായി ചിലി അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.[3] ഇതോടെ സമീപപ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുകയുണ്ടായി. ഈ മേഖലയിലെ സജീവമായ അഗ്നിപർവ്വതങ്ങളിലൊന്നാണിത്.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Copahue". Global Volcanism Program. Smithsonian Institution. ശേഖരിച്ചത് 2005-02-11.
  2. "Chile and Argentina on alert over Copahue volcano eruption". BBC News. 23 December 2012.
  3. "കാപാഹ്യൂ അഗ്നിപർവതം പുക തുപ്പുന്നു; ചിലിയും അർജന്റീനയും ആയിരങ്ങളെ ഒഴിപ്പിച്ചു". മാതൃഭൂമി. 2013 മേയ് 28. ശേഖരിച്ചത് 2013 മേയ് 28.
  4. http://www.mathrubhumi.com/story.php?id=364201

അധിക വായനക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊപാഹ്യൂ_അഗ്നിപർവതം&oldid=2282008" എന്ന താളിൽനിന്ന് ശേഖരിച്ചത്