കൊക്കേഷ്യൻ ഇമാമാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊക്കേഷ്യൻ ഇമാമത്ത്

إمامة القوقاز
1828–1859
Flag of കൊക്കേഷ്യൻ ഇമാമത്ത്
Flag
Statusഇമാമത്ത്
Common languagesഅറബിക് (official)[1]
വടക്കൻ കൊക്കേഷ്യൻ ഭാഷ [2]
Religion
ഇസ്ലാം, സൂഫിസം
Governmentദിവാൻ
ഇമാം 
• 1828–1832
ഖാസി മുല്ല
• 1832–1834
ഹംസത്ത് ബേക്ക്
• 1834–1859
ഇമാം ശാമിൽ
• 1918
നജ്മുദ്ദീൻ ഹൊട്സോ
History 
• റഷ്യയുമായി ഇമാമത്ത് സ്ഥാപിക്കാനുള്ള കൊക്കേഷ്യൻ യുദ്ധം
1828
• റഷ്യൻ ചക്രവർത്തിയാൽ നിഷ്കാസനം ചെയ്യപ്പെട്ടു
1859
• 
മാർച്ച് / ഏപ്രിൽ 1918
Succeeded by
റഷ്യൻ സാമ്രാജ്യം
1. ^ official,[1] administrative,[1] and religious language.[1]
2. ^ Incl. Avar, Dargin, Lezgin, Kumyk, Lak, Tabasaran, Rutul, Aghul, and others.

വ്യകതത വരുത്തുക കോക്കസസ് എമിറേറ്റ്

18ആം നൂറ്റാണ്ടിൽ ഓട്ടോമൻ സാമ്രാജ്വത്തിൽ ഉൾപ്പെട്ടിരുന്ന വടക്കൻ കോക്കസസ് പ്രദേശത്തേക്കുള്ള റഷ്യയിലെ സാറിസ്റ് സാമ്രാജ്വത്വത്തിൻറെ കടന്നുകയറ്റത്തിനെതിരെ ഉണ്ടായ പോരാട്ടങ്ങളുടെ കോക്കസസ് യുദ്ധവേളയിൽ നിലനിന്നിരുന്ന നക്ഷബന്ദിയ്യ സൂഫി പ്രമുഖരുടെ ഭരണത്തെയാണ്‌ കൊക്കേഷ്യൻ ഇമാമത്ത് (അറബിإمامة القوقاز`Imāmat al-Qawkāz) അഥവാ ദാഗസ്താൻ ഇമാമത്ത് എന്ന് പറയുന്നത്. 1828 മുതൽ 1859വരെയായിരുന്നു ഇവരുടെ ഭരണ കാലയളവ്‌. ഖാസി മുല്ലയാണ് പ്രഥമ ഇമാം(1828-1832) മുല്ലയുടെ മരണശേഷം ഹംസത്ത് ബേക്ക് ഇമാമത്ത് ഏറ്റെടുത്തു (1832 -34) ഹംസയുടെ മരണശേഷം ഇമാം ശാമിൽ മൂന്നാമത്തെ ഇമാമായി (1834-59). 1959 ഇൽഇമാം ശാമിലിന്റെ കീഴടങ്ങലോടെ ഈ ഇമാമാത്ത് അവസാനിച്ചു.

കൊക്കേഷ്യൻ ഇമാമാത്തിലെ ഇമാമുമാർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Zelkina, Anna (2000). Owens, Jonathan (സംശോധാവ്.). Arabic As a Minority Language. Walter de Gruyter. പുറങ്ങൾ. 98–100. ISBN 9783110165784.
"https://ml.wikipedia.org/w/index.php?title=കൊക്കേഷ്യൻ_ഇമാമാത്ത്&oldid=2916444" എന്ന താളിൽനിന്ന് ശേഖരിച്ചത്