Jump to content

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു അദ്ധ്യാപക സംഘടനയാണ്‌ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അഥവാ കെ.എസ്.ടി.എ.. 1991 ൽ പ്രമുഖ അദ്ധ്യാപകസംഘടനകളായിരുന്ന കെ.ജി.ടി.എ യും കെ.പി.ടി.യു വും ചേർന്ന് കേരളാ സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എന്ന അദ്ധ്യാപകസംഘടനയ്ക്കു രൂപം നൽകി.കേരളത്തിലെ ഏറ്റവും വലിയ അദ്ധ്യാപകസംഘടനയാണ് ഇത്[അവലംബം ആവശ്യമാണ്]. അദ്ധ്യാപകലോകം എന്ന മാസിക കെ.എസ്.ടി.എ യുടെ മുഖപത്രമാണ്.

ഭാരവാഹികൾ

[തിരുത്തുക]

സംഘടനയുടെ ഇപ്പോഴത്തെ സംസ്ഥാന ഭാരവാഹികൾ: [1]

  • പ്രസിഡന്റ്: ഡി. സുധീഷ്
  • ജനറൽ സെക്രട്ടറി: കെ. ബദറുന്നിസ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-05. Retrieved 2014-04-18.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]