കേരള സാംസ്കാരികചരിത്ര നിഘണ്ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരള സാംസ്കാരികചരിത്ര നിഘണ്ടു
പുറംചട്ട
കർത്താവ്എസ്.കെ. വസന്തൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംവൈജ്ഞാനിക സാഹിത്യം

എസ്.കെ. വസന്തൻ രചിച്ച ഗ്രന്ഥമാണ് കേരള സാംസ്കാരികചരിത്ര നിഘണ്ടു. 2007-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനർഹമായത് ഈ കൃതിയായിരുന്നു. [1].


അവലംബം[തിരുത്തുക]