കേരള ഊർജ വകുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സംസ്ഥാനത്തെ ഊർജ്ജവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണു് കേരള ഊർജ്ജ വകുപ്പ്. വിവിധ വിഭാഗങ്ങൾ ഈ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

വിവിധ ഊർജ്ജ വിഭാഗങ്ങൾ[തിരുത്തുക]

  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
  • കേരള സ്റ്റേറ്റ് പവർ ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ
  • കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ
  • എനർജി മാനേജ്മെന്റ് സെന്റർ
  • ഏജൻസി ഫോർ നോൺ-കൺവെൻഷണൽ എനർജി ആന്റ് റൂറൽ ടെക്നോളജി
  • ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ്
"https://ml.wikipedia.org/w/index.php?title=കേരള_ഊർജ_വകുപ്പ്&oldid=1121501" എന്ന താളിൽനിന്ന് ശേഖരിച്ചത്