കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ പൊതുവിതരണരംഗത്ത് പ്രവർത്തിച്ചു വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കമ്പനി ആണ്‌ കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ.ഇത് സപ്ലൈകോ എന്ന പേരിൽ കൂടുതലായി അറിയപ്പെടുന്നു.സംസ്ഥാനത്താകമാനം വ്യാപിച്ചുകിടക്കുന്ന വില്പനശാലകൾ വഴി കുറഞ്ഞ വിലയ്ക് അത്യാവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നു.

തുടക്കം[തിരുത്തുക]

1974 ലാണ് കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ സ്ഥാപിച്ചത്.

പ്രവർത്തനം[തിരുത്തുക]

മുദ്രാവാക്യം[തിരുത്തുക]

അവശ്യസാധനങ്ങൾ ഏവർക്കും കയ്യെത്തും ദൂരത്ത് എന്നതാണ്‌ കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ മുദ്രാവാക്യം .

ആസ്ഥാനം[തിരുത്തുക]

കൊച്ചിയിലാണ്‌ കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആസ്ഥാനം .

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ്