കേരളാ ലാൻഡ് ഡവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരള സർക്കാർ സംയോജിപ്പിച്ചുണ്ടാക്കിയ സംരംഭമായാണു് കേരളാ ലാൻഡ് ഡവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എൽ. ഡി.സി.) 1972-ൽ രൂപീകരിച്ചത്. കേരളത്തിലെ കര വികസനവും അനുബന്ധ പ്രവർത്തികൾക്കും കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിനും വേണ്ടിയാണ് കെ.എൽ. ഡി.സി. സ്ഥാപിതമായത്.

അവലംബം[തിരുത്തുക]