കേരളത്തിൽ ഡച്ചുകാരുമായുണ്ടായ ബന്ധത്തിന്റെ ഫലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാർഷിക സംബദ്ഘടന മെച്ചപ്പെടുത്താൻ ഉദേശിച്ചുകൊണ്ട് പുതിയതരം ഉൽപ്പന്നങ്ങളും ശാസ്ത്രീയമായ കൃഷിരീതിയും ഡച്ചുകാർ ഇവിടെ നടപ്പിലാക്കി. തെങ്ങുകൃഷിക്ക് പ്രോൽസാഹനം നൽകാൻ നല്ലതരം തൈകളും ശാസ്ത്രീയമായ കൃഷിസബ്രദായങ്ങളും അവർ പ്രചരിപ്പിച്ചു.