Jump to content

കേതൻ പരേഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1999-2001 കാലഘട്ടത്തിലെ ഓഹരികുംഭകോണത്തിൽ ശിക്ഷിക്കപ്പെട്ട ഒരു ഓഹരി ദല്ലാളായിരുന്നു കേതൻ പരേഖ്.മാധവ് പുര മർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗ്ലോബൽ ട്രസ്റ്റ് ബാങ്ക് എന്നിവരും പരേഖിന്റെ തട്ടിപ്പിൽ പങ്കാളികളായി.[1]



അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-21. Retrieved 2014-01-27.
"https://ml.wikipedia.org/w/index.php?title=കേതൻ_പരേഖ്&oldid=4004927" എന്ന താളിൽനിന്ന് ശേഖരിച്ചത്