കെ. വി. പത്രോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ശ്രീ. കെ. വി. പത്രോസ്. തിരുവിതാംകൂർ കൊച്ചി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെയും രണ്ടാമത്തെയും സെക്രട്ടറിയായിരുന്നു ശ്രീ പത്രോസ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയെ നയിച്ച ഒരു നേതാവാണെങ്കിലും അജ്ഞാതമായ കാരണങ്ങളാൽ അദ്ദേഹം വിസ്മൃതിയിൽ ആണ്ടു പോയി. [1]

അവലംബം[തിരുത്തുക]

  1. കെ. വി. പത്രോസ് കുന്തക്കാരനും ബലിയാടും - ജി. യദുകുല കുമാർ
"https://ml.wikipedia.org/w/index.php?title=കെ._വി._പത്രോസ്&oldid=2740821" എന്ന താളിൽനിന്നു ശേഖരിച്ചത്