കെ. രമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ് നാടിൽ നിന്നുള്ള ഒരു കമ്മ്യൂണീസ്റ്റ് പാർട്ടി പ്രവർത്തകനും ട്രേഡ് യൂന്യൻ നേതാവുമായിരുന്നു കെ.രമണി.ലോക് സഭയിലും തമിഴ് നാട് നിയമനിർമ്മാണ സഭയിലും അംഗമായിരുന്നു[1].


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെ._രമണി&oldid=2428687" എന്ന താളിൽനിന്ന് ശേഖരിച്ചത്