കെ. ആനന്ദ നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ്നാട്ടിൽ നിന്നുമുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്നു കെ ആനന്ദ നമ്പ്യാർ.മയിലാടുതുറയിൽ നിന്നും തിരുച്ചിറപ്പള്ളിയിൽ നിന്നും വിജയിച്ച് ലോക്സഭയിലെത്തി.1946 മുതൽ 1951 വരെ മദ്രാസ് നിയമനിർമ്മാണസഭയിലും അംഗമായിരുന്നു. ഒരു സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം.[1]1991 ഒക്ടോബർ 11-ന് ഹൃദയാഘാതം വന്ന് അന്തരിച്ചു.


അവലംബം[തിരുത്തുക]

  1. Limca Book of Records 1991. Bombay: Bisleri Beverages Ltd. p. 39. ISBN 81-900115-1-0.
"https://ml.wikipedia.org/w/index.php?title=കെ._ആനന്ദ_നമ്പ്യാർ&oldid=3707976" എന്ന താളിൽനിന്ന് ശേഖരിച്ചത്