കെ.പി. ഖനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
KP Khanal
KP Khanal.jpg
Khanal in 2019
ജനനം (2000-01-11) 11 ജനുവരി 2000  (23 വയസ്സ്)
മറ്റ് പേരുകൾKshetra Prasad Khanal
വിദ്യാഭ്യാസംBSW (2020)
കലാലയംTexas International College
തൊഴിൽEnvironmental activist
സജീവ കാലം2014-present
പ്രസ്ഥാനംClean Kasthamandap, Highway Cleanliness Campaign[1]

നേപ്പാളിലെ ഒരു സാമൂഹിക പ്രവർത്തകനാണ് കെ.പി. ഖനാൽ (ജനനം, 11 ജനുവരി 2000) .[2][3][4][5] "ഏറ്റവും പ്രായം കുറഞ്ഞ നേപ്പാളി സോഷ്യൽ ആക്ടിവിസ്റ്റ്" എന്നും അദ്ദേഹം അറിയപ്പെടുന്നു.[6][7][8][9]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

അച്ചാമിൽ ജനിച്ച ഖനാൽ ]],[10] പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് അച്ചാം ജില്ലയിലാണ്. ടെക്സാസ് ഇന്റർനാഷണൽ കോളേജിൽ ഹ്യുമാനിറ്റീസിൽ കെപി ബിരുദം നേടി.[11][12]

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

 • നാഷണൽ യൂത്ത് ഐക്കൺ അവാർഡ് (ഇന്ത്യയിൽ) - 2018[13]
 • നാഷണൽ യൂത്ത് ലീഡ് അവാർഡ് - 2019 [14]
 • യൂത്ത് ഐക്കൺ അവാർഡ് - 2020 [15][10][16]

അവലംബം[തിരുത്തുക]

 1. Messamore, Wesley (2021-06-12). "India Restarts Vaccine Aid as Nepal's Covid Situation Worsens". The Morning News. ശേഖരിച്ചത് 15 June 2021.
 2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-05-07.
 3. Lama, Kiran. "Young and bold". My City.
 4. "Social campaigner is beaten up while nabbing litterbugs in Koteshwor". kathmandupost.com.
 5. Lama, Kiran. "Megastar Rajesh Hamal donates 100,000 for social cause". My City.
 6. "कान्छा अभियन्ता- फिचर - कान्तिपुर समाचार". ekantipur.com. മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്.
 7. https://ekantipur.com/hello-sukrabar/2019/01/04/154657789000845167.html
 8. "राति राति राजधानीका चोकमा फोहर उठाउन आउने 'साना केपी". Setopati.
 9. "लालबाबुलाई सडकमा उतार्ने यी हुन् १८ वर्षे केपी".
 10. 10.0 10.1 "कैलालीका समाजसेवी २० वर्षीय केपी खनाल गान्धी जयन्तीमा सम्मानित हुँदै". Lokaantar.
 11. "काठमाडौं सफा गर्न अछामबाट आएको हुँः केपी खनाल".[പ്രവർത്തിക്കാത്ത കണ്ണി]
 12. "सडकका प्रधानमन्त्री केपी खनाल सम्मानित « OSNepal.com :: Latest News,Breaking News, Latest, Politics, World, Entertainment, Sports, Technology, Interview, Nepal News". www.osnepal.com.[പ്രവർത്തിക്കാത്ത കണ്ണി]
 13. Sen, Sandeep (2020-10-02). "Campaigner Khanal to be honoured in Delhi". The Himalayan Times (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2022-04-02.
 14. "NATIONAL YOUTH LEAD AWARDS 2019: TRISHALA GURUNG WINS POPULAR YOUNG ARTIST OF THE YEAR".
 15. "Campaigner Khanal to be honoured in Delhi". The Himalayan Times. October 2, 2020.
 16. "अभियन्ता केपी खनाल 'युथ आइकन २०२०'बाट सम्मानित". Mahendranagar Post. October 2, 2020. മൂലതാളിൽ നിന്നും 2020-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-05-07.
"https://ml.wikipedia.org/w/index.php?title=കെ.പി._ഖനാൽ&oldid=3818037" എന്ന താളിൽനിന്ന് ശേഖരിച്ചത്