കെ.ടി. രാമ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ദ്രശേഖര റാവുവിൻറെ മകനും തെലങ്കാന ഐടി മന്ത്രിയും തെലുങ്കാന രാഷ്ട്ര സമിതി പാർട്ടിയുടെ മുതിർന്ന നേതാവുമാണ് കെ.ട്.ആർ. എന്ന ചുരുക്കപേരിലറിയപ്പെടുന്ന കെ.ടി. രാമ റാവു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. "Telangana Election Results".
"https://ml.wikipedia.org/w/index.php?title=കെ.ടി._രാമ_റാവു&oldid=2918536" എന്ന താളിൽനിന്ന് ശേഖരിച്ചത്