Jump to content

കെ.എസ്. കൃഷ്ണശാസ്ത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരു-കൊച്ചി നിയമസഭാംഗവും[1] സിദ്ധനർ സർവീസ് സൊസൈറ്റി സ്ഥാപകനേതാവുമായിരുന്നു കെ.എസ്. കൃഷ്ണശാസ്ത്രി(മരണം:7 ആഗസ്റ്റ് 2012).

ജീവിതരേഖ

[തിരുത്തുക]

1954ലാണ് തിരു-കൊച്ചി പ്രജാസഭയിലേക്ക് കുന്നത്തൂർ ദ്വയാംഗമണ്ഡലത്തിൽനിന്ന് തെരഞ്ഞെടുത്തത്. 1957ൽ കേരള നിയമസഭയിലേക്ക് കുന്നത്തൂർ ദ്വയാംഗമണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഈ രണ്ടു തെരഞ്ഞെടുപ്പിലും ആർഎസ്പി സ്ഥാനാർഥിയായിരുന്നു. സിദ്ധനർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനേതാവായിരുന്ന ഇദ്ദേഹം 1983ൽ അഖിലകേരള സിദ്ധനർ സർവീസ് സൊസൈറ്റിക്ക് രൂപംനൽകുകയായിരുന്നു. ഇപ്പോഴും ഈ സംഘടനയുടെ ജനറൽസെക്രട്ടറിയാണ്. പത്താംക്ലാസ് പാസായശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്നാണ് സംസ്കൃതത്തിൽ ശാസ്ത്രിബിരുദം നേടിയത്.[2]

അവലംബം

[തിരുത്തുക]
  1. kerala.gov.in/docs/election_reportage/assembly_election/1954.pdf
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-08.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ.എസ്._കൃഷ്ണശാസ്ത്രി&oldid=3629008" എന്ന താളിൽനിന്ന് ശേഖരിച്ചത്