കെ.എസ്.എസ്. നമ്പൂതിരിപ്പാട്
ദൃശ്യരൂപം
കെ.എസ്.എസ്.നമ്പൂരിപ്പാട് | |
---|---|
ജനനം | പുത്തുമാനൂർ, കൊച്ചി, ഇന്ത്യ | 6 ഏപ്രിൽ 1935
മരണം | 4 ജനുവരി 2020 | (പ്രായം 84)
പൗരത്വം | ഇന്ത്യൻ |
കലാലയം | Maharajas College, Ernakulam University of Kerala |
അറിയപ്പെടുന്നത് | Seminal contributions to the structure theory of regular semigroups |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതശാസ്ത്രജ്ഞൻ |
സ്ഥാപനങ്ങൾ | യൂനിവേഴ്സിറ്റി ഓഫ് കേരള |
ഡോക്ടർ ബിരുദ ഉപദേശകൻ | M. R. Parameswaran B. R. Srinivasan Y. Sitaraman |
കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖ ഗണീതശാസ്ത്രജ്ഞനായിരുന്നു കെ.എസ്.എസ്.നമ്പൂതിരിപ്പാട്.ടെക് സോഫ്റ്റ് വെയറിന് ഇന്ത്യയിൽ ജനസമ്മതി നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ആദ്യ അമരക്കാരിൽ ഒരാളായിരുന്നു ഇദ്ദേഹം.