കെസ്റ്റാർസ്
ദൃശ്യരൂപം
സൂര്യഗ്രഹണം കെ സ്റ്റാർസില് | |
| വികസിപ്പിച്ചത് | KDE developers |
|---|---|
| Stable release | 1.5.0
/ January 2009 |
| റെപോസിറ്ററി | |
| ഓപ്പറേറ്റിങ് സിസ്റ്റം | Linux |
| തരം | വിദ്യാഭ്യാസ സോഫ്റ്റ് വെയർ |
| അനുമതിപത്രം | GPL, |
| വെബ്സൈറ്റ് | http://edu.kde.org/kstars/ |
ആകാശനിരീക്ഷണം നടത്താനും നക്ഷത്രഗണങ്ങളെ നിരീക്ഷിക്കാനും സഹായിക്കുന്ന പ്ലാനറ്റോറിയം സ്വതന്ത്രസോഫ്റ്റ് വെയറാണ് കെ സ്റ്റാർസ്. ഭൂമിയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആകാശനിരീക്ഷണത്തിന്റെ അനുഭവം ഒരുക്കിത്തരുന്ന ഗ്രാഫിക്ക് പ്രോഗ്രാമാണിത്. 10 കോടിയിൽപ്പരം നക്ഷത്രങ്ങളുടേയും 13,000 ആകാശവസ്തുക്കളുടേയും കാറ്റലോഗ് കൂടിയാണ് ഈ സോഫ്റ്റ്‌വെയർ. 88 നക്ഷത്രഗണങ്ങളേയും 8 ഗ്രഹങ്ങളേയും വിശദമായി പരിയചപ്പെടുത്താനും ഈ സോഫ്റ്റ് വെയർ ഉപയോഗിക്കാം