കെറ്റി റെയിൽവേ സ്റ്റേഷൻ
ദൃശ്യരൂപം
Ketti | |||||
---|---|---|---|---|---|
Light rail | |||||
General information | |||||
Location | India | ||||
Coordinates | 11°22′55″N 76°44′15″E / 11.3820°N 76.7375°E | ||||
Elevation | 2,103 metres (6,900 ft) | ||||
Owned by | Indian Railways | ||||
Operated by | Southern Railway zone | ||||
Line(s) | Nilgiri Mountain Railway | ||||
Platforms | 1 | ||||
Connections | Bus | ||||
Construction | |||||
Structure type | At-grade | ||||
Parking | Yes | ||||
Bicycle facilities | Yes | ||||
Other information | |||||
Station code | KXT | ||||
Fare zone | Indian Railways | ||||
History | |||||
Opened | 1908 | ||||
|
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു ഹിൽ സ്റ്റേഷൻ പട്ടണമായ കെറ്റിയിലെ നീലഗിരി മൗണ്ടൻ റെയിൽവേയുടെ ഒരു റെയിൽവേ സ്റ്റേഷനാണ് കെറ്റി റെയിൽവേ സ്റ്റേഷൻ. ഇത് ഒരു ലോക പൈതൃക സ്ഥലമാണ്. ജനപ്രീതിയാർജ്ജിച്ച ഊട്ടി പാസഞ്ചർ ഈ സ്റ്റേഷനിലൂടെ കടന്നുപോകുന്നു. ദക്ഷിണ റെയിൽവേ സോണിലെ സേലം റെയിൽവേ ഡിവിഷനാണ് ഇത് നിയന്ത്രിക്കുന്നത്. സ്റ്റേഷൻ കോഡ്:KXT.[1]
ട്രെയിനുകൾ
[തിരുത്തുക]No. | Train No: | Origin | Destination | Train Name |
---|---|---|---|---|
1. | 56136/56137 | Mettupalayam | Udhagamandalam | Passenger |
2. | 56140/56141 | Udhagamandalam | Coonoor | Passenger |
3. | 56142/56143 | Udhagamandalam | Coonoor | Passenger |
4. | 56138/56139 | Coonoor | Udhagamandalam | Passenger |
അവലംബം
[തിരുത്തുക]- ↑ "Indiarailinfo - KXT". Indiarailinfo. Retrieved 8 September 2014.
Ketti railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.