കെറി ബിഷെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെറി ബിഷെ
ജനനം (1984-05-01) മേയ് 1, 1984  (39 വയസ്സ്)
തൊഴിൽActress
സജീവ കാലം2007–present

കെറി ബിഷെ (ജനനം : മെയ് 1, 1984) ഒരു ന്യൂസിലാൻറിൽ ജനിച്ച അമേരിക്കൻ നടിയാണ്. AMC ടെലിവിഷൻ പരമ്പരയായ Halt and Catch Fire ലെ പ്രധാന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ABC's  ൻറെ Scrubs എന്ന പരമ്പരയിലെ പ്രധാന റോളും Argo എന്ന ചിത്രത്തിലെ അഭിനയവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
2007 The Half Life of Mason Lake Sarah Rosen
2008 The Lucky Ones College Girl
2008 Sex and the City Twenty-Something Girl Dreaming
2008 The Understudy April
2009 Motherhood Good Sharing Mom
2010 Nice Guy Johnny Brooke
2010 Meskada Emily Cordin
2011 Red State Cheyenne
2011 Turkey Bowl Kerry
2011 Newlyweds Linda
2012 Argo Kathy Stafford Screen Actors Guild Award for Outstanding Performance by a Cast in a Motion PictureHollywood Film Festival Award for Best Ensemble of the YearNominated—Phoenix Film Critics Society Award for Best Cast

Nominated—San Diego Film Critics Society Award for Best Performance by an Ensemble

2012 The Fitzgerald Family Christmas Sharon
2013 Max Rose Annie Rose
2013 Goodbye World Lily Palmer
2013 Grand Piano Emma Selznick
2013 Blue Highway Kerry
2016 The Ticket Jessica

ടെലിവിഷൻ[തിരുത്തുക]

വർഷം സീരിയലിൻറെ പേര് കഥാപാത്രം കുറിപ്പുകൾ
2008 Night Life Violet TV Movie
2009 Life on Mars Eve Flannery 1 episode: "The Simple Secret of the Note of in Us All"
2009 Royal Pains Emma Newberg 1 episode: "Strategic Planning"
2009 Virtuality Billie Kashmiri TV Pilot
2009–2010 Scrubs Lucy Bennett Main cast (season 9)

13 episodes

2011 Iceland Mackenzie Unsold TV Pilot
2014–present Halt and Catch Fire Donna Clark Main cast

30 episodes

2015 Public Morals Sarah 2 episodes
2016 Billions Elise 1 episode: "Short Squeeze"

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കെറി_ബിഷെ&oldid=3607103" എന്ന താളിൽനിന്ന് ശേഖരിച്ചത്