കെയ്റ്റ് അപ്റ്റൺ
ദൃശ്യരൂപം
Kate Upton | |
|---|---|
| ജനനം | Katherine Elizabeth Upton ജൂൺ 10, 1992 വയസ്സ്) St. Joseph, Michigan, U.S. |
| തൊഴിൽs |
|
| സജീവ കാലം | 2008–present |
| Modeling information | |
| Height | 5 അടി (1.5240000000 മീ)*[1] |
| Hair color | Blonde[1] |
| Eye color | Blue/green[1] |
| Manager | William Morris Endeavor[2] |
| വെബ്സൈറ്റ് | www |
കാതറീൻ എലിസബത്ത് "കെയ്റ്റ്" അപ്റ്റൺ[3] (ജനനം : ജൂൺ 10, 1992)[3][4] ഒരു അമേരിക്കൻ അഭിനേത്രിയും മോഡലുമാണ്. "Tower Heist " (2011), "The Other Woman" (2014) എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
ജീവിതരേഖ
[തിരുത്തുക]കെയ്റ്റ് അപ്റ്റൺ മിഷിഗണിലെ സെൻറ് ജോസഫിലാണ് ജനിച്ചത്. 1999 ൽ അവരുടെ കുടുംബം ഫ്ലോറിഡയിലെ മെൽബോണിലേയ്ക്ക് താമസം മാറി.[5] അവിടെ ഹോളി ട്രിനിറ്റി എപ്പിസ്കോപ്പൽ അക്കാഡമിയിൽ വിദ്യാർത്ഥിയായി ചേർന്നു.[6] ഒരു മുൻ ടെക്സാസ് സ്റ്റേറ്റ് ടെന്നീസ് ചാമ്പ്യനായിരുന്ന ഷെല്ലിയുടെയും (ഡേവിസ്) ഒരു ഹൈസ്കൂൾ അത്‍ലറ്റിക്സ് ഡയറക്ടറായിരുന്ന ജെഫ് അപ്റ്റൻറെയും മകളായിട്ടാണ് ജനിച്ചത്.[7][8][9]
അവലംബം
[തിരുത്തുക]- 1 2 3 "Kate Upton Profile". Fashion Model Directory. Archived from the original on January 19, 2016. Retrieved February 26, 2011.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "NY Post" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - 1 2 "Voguepedia: Kate Upton". Vogue.com. Archived from the original on August 4, 2014. Retrieved April 29, 2014.
- ↑ "Monitor". Entertainment Weekly (1263): 40. Jun 14, 2013.
- ↑ "Voguepedia: Kate Upton". Vogue.com. Archived from the original on August 4, 2014. Retrieved April 29, 2014.
- ↑ "Melbourne's Kate Upton featured on cover of Sports Illustrated". Florida Today. February 13, 2012. Archived from the original on February 17, 2012.
- ↑ "Upton new Niles AD". leaderpub.com. July 5, 2011. Archived from the original on 2013-09-27. Retrieved January 26, 2013.
- ↑ Sullivan, Robert (October 18, 2012). "The New Girl: Kate Upton". Archived from the original on 2014-08-22. Retrieved 2017-03-30.
- ↑ Humphrysfamilytree.com