കെന്നത്ത് ഗ്രഹാം
ദൃശ്യരൂപം
Kenneth Grahame | |
|---|---|
![]() Kenneth Grahame in 1910 | |
| ജനനം | 8 മാർച്ച് 1859 Edinburgh, Scotland, UK |
| മരണം | 6 ജൂലൈ 1932 (73 വയസ്സ്) Pangbourne, Berkshire, England, UK |
| തൊഴിൽ |
|
| Genre | Fiction |
| ശ്രദ്ധേയമായ രചന(കൾ) | The Wind in the Willows (1908) |
കെന്നത്ത് ഗ്രഹാം (/ˈɡreɪ.əm/ gray-əm; 8 മാർച്ച് 1859 – 6 ജൂലൈ 1932) ഒരു ബ്രിട്ടീഷ് എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിൻറെ 1908 ൽ പ്രസിദ്ധീകരിക്കപ്പെട്ട "The Wind in the Willows" എന്ന കുട്ടികളുടെ കൃതിയിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. ഈ പുസ്തകം കുട്ടികളുടെ പുസ്തകങ്ങളുടെ ഇടയിലെ ക്ലാസ്സിക്കുകളിലൊന്നായി അറിയപ്പെടുന്നു. "The Reluctant Dragon" എന്ന മറ്റൊരു പ്രസിദ്ധ ഗ്രന്ഥവും എഴുതിയിട്ടുണ്ട്. രണ്ടു പുസ്തകങ്ങളുടെ കഥകൾ അവലംബിച്ച് പിന്നീട് ഡിസ്നി; "The Adventures of Ichabod" "Mr. Toad and The Reluctant Dragon" എന്നിങ്ങനെ രണ്ടു ചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി.
ഗ്രന്ഥങ്ങൾ
[തിരുത്തുക]- Pagan Papers (1893)
- The Golden Age (1895)
- Dream Days (1898)
- Including The Reluctant Dragon (1898)
- The Headswoman (1898)
- The Wind in the Willows (1908), illustrated by Ernest H. Shepard
- Bertie's Escapade (1949), illustrated by Ernest H. Shepard
