കൂന പതിവക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൂനപതിവെക്കൽ : ഒരു ചെടി തറനിരപ്പിൽ നിന്നും മുറിച്ചു മാറ്റുന്നു. മുറിച്ച കുറ്റിയിൽ നിന്ന് പുതിയതായി കിളിർപ്പുകൾ വരുന്നു. ഇതിന്റെ ചുവട് ഭാഗം മറയത്തക്കവിധം കൂനപോലെ മണ്ണിട്ട് മൂടുന്നു. കിളിർപ്പുകൾക്ക് ധാരാളം വേരുകൾ ഉണ്ടാകുന്നു. പിന്നീട് അവയെ വേർപെടുത്തി തൈകളായി നടുന്നു.ആഞ്ഞിലി,പ്ലാവ്, നെല്ലി എന്നിവയ്ക്ക് ഈ മാർഗം ഉപയോഗിക്കാം.

"https://ml.wikipedia.org/w/index.php?title=കൂന_പതിവക്കൽ&oldid=3986602" എന്ന താളിൽനിന്ന് ശേഖരിച്ചത്