കുളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുളി - സ്നാനം എന്നും അറിയപ്പെടുന്നു. മനുഷ്യർ ദിനേന ചെയ്യുന്ന പ്രവർത്തി.

ആയുർവേദത്തിൽ[തിരുത്തുക]

ആയുർവേദ പ്രകാരം കുളിക്കുമ്പോൾ ആദ്യം പാദം മുതൽ വെള്ളം മുകളിലേക്ക് ഒഴിച്ചു വേണം കുളി ആരംഭിക്കാൻ. അതിനു കാരണമായുള്ളത് തലച്ചോറിനെ തണുപ്പ് വരുന്നു എന്ന് അറിയിപ്പ് നൽകിയ ശേഷം തല നനക്കാനാണ്. അല്ലെങ്കിൽ ജലദോഷം പോലുള്ള രോഗങ്ങൾ ഉണ്ടാകും. ആയുർവേദത്തിൽ കുളി കഴിഞ്ഞാൻ ആദ്യം മുതുകാണ് തോർത്തേണ്ടത്.

"https://ml.wikipedia.org/w/index.php?title=കുളി&oldid=2535689" എന്ന താളിൽനിന്ന് ശേഖരിച്ചത്