കുളം തോട് കായൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കുളം തോട് കായൽ
കർത്താവ്കണക്കൂർ ആർ. സുരേഷ് കുമാർ
ചിത്രരചയിതാവ്കെ. പി. മുരളീധരൻ
പുറംചട്ട സൃഷ്ടാവ്വിഷ്ണു പി. എസ്.
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംബാലസാഹിത്യം
പ്രസാധകൻകേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച തിയതി
2016
ഏടുകൾ56
ISBNISBN-978-81-8494-437-2

കണക്കൂർ ആർ. സുരേഷ് കുമാർ രചിച്ച കുട്ടികൾക്കായുള്ള നോവലാണ് കുളം തോട് കായൽ. 2016-ൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത് [1]. പ്രകൃതിയിൽ നിന്ന് പഠിക്കുക എന്ന ഉപദേശം പ്രാവർത്തികമാക്കുകയും വികസനത്തിന്റെ പേരിൽ മനുഷ്യൻ കൊണ്ടുവരുന്ന മാറ്റങ്ങളെ ആകുലതയോടെ നോക്കിക്കാണുകയും ചെയ്യുന്ന ആദിൽ എന്ന സമർത്ഥനായ കുട്ടിയുടെ കഥയാണ് ഈ നോവൽ.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുളം_തോട്_കായൽ&oldid=3149582" എന്ന താളിൽനിന്ന് ശേഖരിച്ചത്