കുല മറിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒറ്റ നോട്ടത്തിൽ തെറ്റിപ്പൂവിനോട് സാമ്യമുള്ള പൂച്ചെടിയാണിത്. എന്നാൽ പൂക്കൾ മിക്കവാറും താഴോട്ട് നോക്കിയാണ് കിടക്കുന്നത്. അതിനാലാണ് ഈ ചെടിക്ക് ഇത്തരമൊരു ലഭിച്ചത്. കാട്ടു പുല്ലാനി, യശോദ പ്പു എന്നിങ്ങനെയും വിളിക്കിറുണ്ട്.

കുലമറിയന്റ ജന്മദേശം ബർമയാണെന്ന് കരുതപ്പെടുന്നു.'റഗൂൺ (കീപ്പർ ' എന്നാണ് ഇംഗ്ലിഷ് വേര്

"https://ml.wikipedia.org/w/index.php?title=കുല_മറിയൻ&oldid=2556339" എന്ന താളിൽനിന്ന് ശേഖരിച്ചത്