Jump to content

കുലാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kulala
Regions with significant populations
Andhra Pradesh and Kerala
Languages
Kannada, Telugu, Tulu, Malayalam
Religion
Hinduism

ഇന്ത്യയിലെ ഒരു ജാതി ആണ് കുലാല (മൂല്യ എന്നും അറിയപ്പെടുന്നു).[1]

പ്രാഥമികമായി കാസർഗോട് ജില്ലയിലാണ് ഈ സമുദായം ഉള്ളത്. സ്വഗോത്രത്തിൽ നിന്ന് വിവാഹം അനുവദനീയമല്ലാത്ത നിരവധി ഗോത്രങ്ങൾ ഇവർക്കുണ്ട്. ഉദാ: ബഞ്ജൻ, ബഞ്ജെര, ശാലിയൻ, ഉപ്പിയൻ എന്നിവ. ഇവർ തുളു, കന്നട, മലയാളം എന്നീ ഭാഷകൾ സംസാരിക്കുന്നു. ആന്ധ്രപ്രദേശിൽ മറ്റൊരു കുലാല സമുദായം നിലവിലുണ്ട്. അവിടെ തെലുങ്ക് സംസാരിക്കുന്ന ഇക്കൂട്ടർ കുമ്മാര, കുംബാര എന്നിങ്ങനെ ഈ പേരിന്റെ മറ്റു രൂപഭേദങ്ങളാൽ അറിയപ്പെടുകയും ചെയ്യുന്നു.[2] തമിഴ്നാട്ടിൽ ഇവർ ഉദയർ, ചെട്ടിയാർ, വേലർ എന്നീ പേരുകളിൽ അറിയപ്പെടുന്നു.[3]

കുലാലരുടെ പാരമ്പര്യത്തൊഴിൽ മൺപാത്രനിർമ്മാണമാണ്. ഈ സമുദായം മറ്റു പിന്നോക്ക വിഭാഗങ്ങളിൽ (ഓ.ബി.സി) ഉൾപ്പെടുന്നു.[4]

ഇതു കൂടി കാണുക

[തിരുത്തുക]
  • Kumhar

അവലംബങ്ങൾ

[തിരുത്തുക]
  1. Singh, Kumar Suresh, ed. (1998). India's Communities. Vol. 5. Oxford University Press. pp. 2360–2361. ISBN 978-0-19563-354-2.
  2. Singh, Kumar Suresh, ed. (1998). India's Communities. Vol. 5. Oxford University Press. pp. 1893–1894. ISBN 978-0-19563-354-2.
  3. Singh, Kumar Suresh, ed. (1998). India's Communities. Vol. 5. Oxford University Press. pp. 1893–1894. ISBN 978-0-19563-354-2.
  4. Schoterman, J. A., ed. (1982). The Ṣaṭsāhasra Saṃhitā: Chapters 1-5. Brill Archive. pp. 7–8. ISBN 978-9-00406-850-6.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുലാല&oldid=3437519" എന്ന താളിൽനിന്ന് ശേഖരിച്ചത്