കുറ്റിലരോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെടികളെ ബാധിക്കുന്ന ഒരിനം വൈറസ്സ് രോഗമാണ് കുറ്റിലരോഗം. കുരുമുളക്, വഴുതന തുടങ്ങിയ ചെടികളെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കുറ്റിലരോഗം&oldid=2437690" എന്ന താളിൽനിന്ന് ശേഖരിച്ചത്