കുറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാൽ അളവ് പാത്രം, പാൽകറക്കാനും അളക്കാനും പഴയകാലത്ത് ഇതാണ് ഉപയോഗിച്ചിരുന്നത്. ചെമ്പ് കൊണ്ട് ഒരു സിലിൻഡർ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുക.അതിനാൽ ആണ് ഇതിനെ കുറ്റി എന്ന് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=കുറ്റി&oldid=2758183" എന്ന താളിൽനിന്ന് ശേഖരിച്ചത്