കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം
ദൃശ്യരൂപം
| കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം | |
|---|---|
| പേരുകൾ | |
| ശരിയായ പേര്: | കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രം |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| സംസ്ഥാനം: | കേരളം |
| ജില്ല: | പാലക്കാട് |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | നരസിംഹം |
| വാസ്തുശൈലി: | കേരളീയം |
പാലക്കാട് ജില്ലയിൽ വെള്ളിനേഴി ഗ്രാമപ്പഞ്ചായത്തിലെ കുറുവട്ടൂർ ഗ്രാമത്തിലാണ് സുന്ദരമായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ചെർപ്പുളശ്ശേരി-പാലക്കാട് റോഡിലെ കുളക്കാട് നിന്നും 3KM ദൂരവും മണ്ണാർക്കാട് റോഡിലെ ശ്രീകൃഷ്ണപുരത്തു നിന്നും 6 KM ദൂരവും സഞ്ചരിച്ചാൽ കുറുവട്ടൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ എത്താം
ഉപദേവതകൾ
[തിരുത്തുക]വിശേഷദിവസങ്ങൾ
[തിരുത്തുക]ദർശന സമയം
[തിരുത്തുക]രാവിലെ - 5.30 മുതൽ 8.30 വരെ
വൈകുന്നേരം - 5.30 മുതൽ 7.30 വരെ
ഗ്രഹണദിവസങ്ങളിൽ ദർശന സമയത്തിന് മാറ്റമുണ്ടാകാം.